ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/Say No To Drugs Campaign

14:28, 28 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105-LAIHS (സംവാദം | സംഭാവനകൾ) ('ലഹരിക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കുക എന്ന സർക്കാരിന്റെ മഹത്തായ ലക്ഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കുക എന്ന

സർക്കാരിന്റെ മഹത്തായ ലക്ഷ്യത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കൊച്ചി സൗദി-മൂലങ്കുഴി ലൊരേറ്റൊ ആംഗ്ലോ- ഇന്ത്യൻ ഹൈസ്കൂളും ഉണർന്നു പോരാടുന്നു..