പെരിങ്ങത്തൂർ
കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ [1]
കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ (മയ്യഴിപ്പുഴ ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([2].