ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സത്യമേവ ജയതേ

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 25 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹമാധ്യമങ്ങളിൽ വാർത്തകളിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞ് വിവേകപൂർവം മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയാണ് സത്യമേവ ജയതേ. എസ് ആർ ജി കൺവീനർ സൗമ്യ ക്ലാസുകൾക്ക് നേതൃത്യം നൽകി. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് മാധ്യമദുരുപയോഗത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.