ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേത്രപരിശോധനാക്യാമ്പ്

14:40, 19 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('കാട്ടാക്കട എസ് എം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി നേത്രപരിശോധനാക്യാമ്പ് ജനുവരി പതിനൊന്നാം തീയതി സംഘടിപ്പിച്ചു. വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടാക്കട എസ് എം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി നേത്രപരിശോധനാക്യാമ്പ് ജനുവരി പതിനൊന്നാം തീയതി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും നേത്രപരിശോധനാക്യാമ്പിൽ പങ്കെടുത്തു.