ഗവ. വി എച്ച് എസ് എസ് ചുനക്കര/കായികമേള

01:00, 19 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) (''''കേരള സ്കൂൾ സ്പോർട്സ്-അറ്റ്ലറ്റിക്സ് മീറ്റ് 2022, റവന്യു ജില്ലാ 100m മത്സരത്തിൽ മൂന്നാം സ്ഥാനവും 200m ഒന്നാം സ്ഥാനവും കരസ്ഥമാക്കി,സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സ്കൂൾ സ്പോർട്സ്-അറ്റ്ലറ്റിക്സ് മീറ്റ് 2022, റവന്യു ജില്ലാ 100m മത്സരത്തിൽ മൂന്നാം സ്ഥാനവും 200m ഒന്നാം സ്ഥാനവും കരസ്ഥമാക്കി,സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ സിദ്ധാർഥ് ബി.

സംസ്ഥാനതല നീന്തൽ മത്സരത്തിൽ sub. Jr. ബോയ്സ് വിഭാഗം 50m. Free സ്റ്റൈലിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ ചുനക്കര GVHSS ലെ നീന്തൽ താരം അദ്വൈത് പി എസ്.

മാവേലിക്കര ഉപജില്ലാ കായികമേളയിൽ (അറ്റ്ലെറ്റിക് മീറ്റ് 2022) 88 പോയിന്റുകൾ നേടി ചുനക്കര GVHSS മൂന്നാം സ്ഥാനം(ചാമ്പ്യൻഷിപ്പ്)കരസ്ഥമാക്കി.മാവേലിക്കര സബ്ജില്ലാ അറ്റ്ലെറ്റിക് മീറ്റ് 2022 വ്യക്തിഗത ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി ചുനക്കര GVHSS ലെ അനഘ കൃഷ്ണൻ(സബ്ജൂനിയർ ഗേൾസ് - 100m, 200m, 400m) നീരവ് എസ് (കിഡ്ഡീസ് ബോയ്സ് - 100m, 200m)എന്നീ കുട്ടികൾ മേളയിലെ താരങ്ങളായി.റിലേ,ലോങ്ങ്‌ ജമ്പ്, ഷോട്ട്പുട്ട്, ഡിസ്ക് ത്രോ, ഹാമ്മർ ത്രോ, ക്രോസ്സ് കൺട്രി എന്നീ മത്സര ഇനങ്ങളിലും സീനിയർ, ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി..

മഹാദേവൻ, ഹരി,(സീനിയർ ബോയ്സ്)

സിദ്ധാർഥ് ബി , നന്ദു, ജെയിൻ T ജോസ്(ജൂനിയർ ബോയ്സ്)

ദിയ, നിരുപമ (ജൂനിയർ ഗേൾസ്)

അനഘ കൃഷ്ണൻ , അനന്യ പ്രസാദ് (സബ്ജൂനിയർ ഗേൾസ് )

അദ്വൈത് അജയ്, നീരവ് എസ് (കിഡ്ഡീസ് ബോയ്സ് )