എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് പ്രൊഫ.ശ്രീ വി കെ ദാമോദരൻ സാർ ഉദ്ഘാടനം ചെയ്തു.

ക്ലബ് കൺവീനർ : ശ്രീനാഥ് കെ-10 ഇ

ഹിരോഷിമ നാഗസാക്കി ദിനം

കാട്ടുകുളം സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ സമാധാന സന്ദേശവും യുദ്ധവിരുദ്ധപ്രവർത്തനങ്ങളുടെ ആവശ്യകതയും കുഞ്ഞുമനസ്സുകളിൽ പകർന്നു നൽകി ശ്രീമതി പദ്‌മിനിടീച്ചർ

പഠന പ്രവർത്തനങ്ങൾ