ജി.എച്ച്.എസ്.എസ്. മാലൂര്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 30 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14051 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 സ്കൂളിൽ നല്ലൊരു അടുക്കളത്തോട്ടം നിർമ്മാണം നടത്തി .ക്ലാസ് മുറികളിൽ നിന്ന് മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിച്ച് ശേഖരിച്ചുവയ്ക്കുന്നു ജൈവമാലിന്യങ്ങൾ വലിയ കുഴിയിൽ നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക് പ്ലാസ്റ്റിക് കുപ്പികൾ എന്നിങ്ങനെ തരംതിരിക്കുന്നു. ഓരോ ക്ലാസിലും അജൈവം ജൈവം ശേഖരിക്കാൻ വേണ്ടി രണ്ട് ബാസ്ക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് ദിവസവും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഈ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കുന്നു