സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/Say No To Drugs Campaign
-
ലഹരിക്കെതിരെ കുട്ടിച്ചങ്ങല
-
ലഹരി വിരുദ്ധ റാലി
-
രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ
-
സംസ്ഥാന തല ഉദ്ഘാടന തത്സമയ സംപ്രേക്ഷണം, ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനവും ക്ലാസും
പൈങ്കുളം സെന്റ് തോമസ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പ്രവർത്തനപരിപാടികളുടെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.