എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 16 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും  ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ സൈനുദ്ദീൻ ഹാജി മകൻ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം