നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അഹമ്മദ് ദേവർകോവിൽ
അഹമ്മദ് ദേവർകോവിൽ
കേരളത്തിന്റെ തുറമുഖം, പുരാവസ്‍തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന രാഷ്‍ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ.