നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അഹമ്മദ് ദേവർകോവിൽ

അഹമ്മദ് ദേവർകോവിൽ

അഹമ്മദ് ദേവർകോവിൽ
മന്ത്രി അഹമ്മദ് ദേവർകോവിലിനോടൊപ്പം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും

കേരളത്തിന്റെ തുറമുഖം, പുരാവസ്‍തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന രാഷ്‍ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ.