യോഗ പരിശീലനം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗ പരിശീലന പ്രോജക്ട് ആരംഭിച്ചു. പ്രോജക്ടിന്റെ ഉദ്ഘാടനം ആയുർവേദ ഡിസ്റ്റൻസ് ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ ലീല നിർവഹിച്ചു. ശ്രീ ഭഗത് അവർകളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നത്.