21:15, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടുകൂടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ ഭാഗമായി പതാക നിർമ്മാണം, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളുടെ പ്രദർശനം,സ്വാതന്ത്ര്യസമര സേനാനികളായി വേഷം ഇടൽ എന്നിവ നടന്നു.