പതാക നിർമ്മാണം / ജി എൽ പി സ്കൂൾ മുണ്ടൂർ

21:13, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പതാക നിർമ്മാണ ക്ലാസ് വിദ്യാലയത്തിൽ നടന്നു.  ബിആർസിയിൽ നിന്നുള്ള വർക്ക് എക്സ്പീരിയൻസ് ടീച്ചർ ശ്രീമതി വത്സല ക്ലാസ് കൈകാര്യം ചെയ്തു.