ഹിരോഷിമ നാഗസാക്കി ദിനാചരണം / ജി എൽ പി സ്കൂൾ മുണ്ടൂർ

21:10, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം സഡാക്കോ സസാക്കി കൊക്ക് നിർമ്മാണം എന്നിവ നടന്നു. ദിനുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ചൊല്ലി.