ഉള്ളടക്കത്തിലേക്ക് പോവുക

പ്രവൃത്തി പരിചയമേള /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ പ്രവൃത്തി-പരിചയമേള വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടുകൂടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വിവിധ സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം നടന്നു.