പി ടി എ ജനറൽ ബോഡി /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ പിടിഎ ജനറൽബോഡി രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനറൽ ബോഡിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പിടിഎ പ്രസിഡണ്ട് ആയി ശ്രീമതി രാധിക അവർകളെയും എം പി ടി എ പ്രസിഡന്റായി ശ്രീമതി കല്പകവല്ലി അവർകളെയും എസ് എം സി ചെയർമാനായി ശ്രീ സുകേഷിനെയും തെരഞ്ഞെടുത്തു.