ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്
ആരോഗ്യമുള്ള ശരീരവും മനസ്സും രൂപപ്പെടുത്തുന്നതിൽ സ്പോർട്സിനുള്ള പങ്ക് വളരെ വലുതാണ്. ഈ ലക്ഷ്യം മുൻനിറുത്തി ചന്ദ്രഭാനു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിനു ശേഷം സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ കായിക മേള നടത്തുകയും പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു