ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്പോർ‌ട്സ് ക്ലബ്ബ്

18:33, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്)

സ്പോർട്സ് ക്ലബ്

ആരോഗ്യമുള്ള ശരീരവും മനസ്സും രൂപപ്പെടുത്തുന്നതിൽ സ്പോർട്സിനുള്ള പങ്ക് വളരെ വലുതാണ്. ഈ ലക്‌ഷ്യം മുൻനിറുത്തി ചന്ദ്രഭാനു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു. കോവിദഃ കാലത്തിനു ശേഷം