ഉള്ളടക്കത്തിലേക്ക് പോവുക

അനുമോദന സദസ് /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം നേടിയ അധ്യാപകൻ ശ്രീ കാസിം മാസ്റ്ററെ ആദരിച്ചു. കൂടാതെ S S L C, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള വിവിധ പഠനോപകരണങ്ങളുടെ വിതരണവും വേദിയിൽ നടന്നു.