08:07, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിഥി ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ്സിൽ 'കുട്ടികളിലെ വായനാശീലം' എന്ന വിഷയത്തിൽ നല്ലേപ്പിള്ളി യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ ശ്രീ രാജമണി മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു.