സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./ഗ്രന്ഥശാല
ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശരഖരണമുള്ള ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വായനയ്ക്കായ് ഓരോ ദിവസം ക്രമീകരിച്ചിരിക്കുന്നു.വായനാമത്സരങ്ങളും രചനാ മത്സരങ്ങളും നടത്തി വരുന്നു.പഠനം പ്രക്രിയയിൽ ഏറെ സഹായകമാകും വിധത്തിൽ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.
വായനാ മൂല
