പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23

ഉപജില്ലാ കലോത്സവം

മത്സരിച്ച എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച ഗ്രേഡ് കരസ്ഥമാക്കി .പ്രസംഗം,കഥാകഥനം ചിത്രരചന,പെയിന്റിംഗ് ,അഭിനയഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ A  ഗ്രേഡ് കരസ്ഥമാക്കി .

പെയിന്റിംഗ് A grade

ഉപജില്ലാ കായികമേള

50m ,100m ,ലോങ് ജമ്പ് ,ബ്രോഡ് ജമ്പ് ,റിലേ ബോയ്സ് ,റിലേ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങി കുട്ടികൾ സ്കൂളിന് അഭിമാനതാരങ്ങളായി

വിജ്ഞാനോദയം ഗ്രന്ഥശാല നടത്തിയ വായനമത്സരത്തിൽ ഒന്നാം സ്ഥാനവും സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയ ആന്റോ ഡൊമിനികിന് അഭിനന്ദനങ്ങൾ.

എൽ. എസ്. എസ്. ജേതാക്കൾ 2020-21

ആദിൽ പി ജോസഫ്,റിതിക രാജു,നെവിൻ നെൽസൺ,രോഹിത് പി,നിഖിത മോസസ്.കോവിഡ് കാലത്ത് ഓൺലൈനായും, അല്ലാതെയും എൽ എസ്. എസ് പരിശീലനം നൽകിയ അദ്ധ്യാപർക്കും അവരുടെ പ്രതീക്ഷകൾ പൂവണിയിച്ച മിടുക്കരായ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

2021-22

സ്വദേശി മെഗാ ക്വിസ് ഒന്നാം സ്ഥാനം ക്രിസ് യോഹാൻ കിഷോർ,,സർഗോത്സവം കവിതാലാപനം ഒന്നാം സ്ഥാനം ആൽബിൻ ജോൺ ,ഒളിമ്പിക്സ് ചിത്രരചനാ മത്സരം ഒന്നാം സ്ഥാനം സിജോൺ എ.എസ് .

2019-20

ഉപജില്ലാ കലോത്സവം -നാടോടിനൃത്തം എ ഗ്രേഡ്

പ്രവൃത്തി പരിചയമേള -ബുക്ക്‌ ബൈൻഡിംഗ് - എ ഗ്രേഡ്

എൽ. എസ്. എസ്

ജേതാക്കൾ 2020

സിലിന ജസ്റ്റസ്, വിവേക് സെറാഫിൻ, ലയ മരിയ ജാക്ക്സൺ, ദിയ സെബാസ്റ്റ്യൻ

ഹരിതഗ്രാമം -കുട്ടിക്കൂട്ടം

രണ്ടാം സ്ഥാനം (ജില്ലാ തലം)

2017-18

ആലപ്പുഴ ബി ആർ സി യുടെ നേതൃത്വത്തിൽ, പറവൂർ പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിയ വായന മത്സരം, കൈയെഴുത്തു മത്സരം, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം.

ദീപിക സ്കോളർഷിപ് പരീക്ഷ

സംസ്ഥാനതല ജേതാക്കൾ -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന

.ജില്ലാതല ജേതാക്കൾ -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി

കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി അയക്കുകയും പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു

2016-17

ഉപജില്ലാ കായികമേളയിൽ റണ്ണർ അപ്പ്‌, വ്യക്തിഗത ചാമ്പ്യൻ -ഇമ്മാനുവൽ.

പ്രവൃത്തി പരിചയ മേള -ബുക്ക്‌ ബൈൻഡിംഗ്, ഫയൽ നിർമാണം എ ഗ്രേഡ്

2015-16

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ഉപജില്ലാ ശാസ്ത്രമേള രണ്ടാം സ്ഥാനം, സയൻസ് ഫെസ്റ്റ് ഒന്നാം സ്ഥാനം (ആലപ്പുഴ രുപത ), പ്രവൃത്തി പരിചയം എ ഗ്രേഡ്, പ്രസംഗം എ ഗ്രേഡ്

2014-15

ഉപ ജില്ലാ കായിക മേള രണ്ടാം സ്ഥാനം

2013-14

പ ജില്ലാ കായിക മേള ചാമ്പ്യൻ ഷിപ്, വ്യക്തിഗത ചാമ്പ്യൻ ഷിപ്

2012-13

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, പ്രവൃത്തി പരിചയം എ ഗ്രേഡ്. മികച്ച അദ്ധ്യാപകൻ -ശ്രീ. ജോൺസൺ ജോസ് (ആലപ്പുഴ രൂപത )

2011-12

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ശാസ്ത്രമേള എ ഗ്രേഡ്,