സിഎംഎസ് എൽപിഎസ് മച്ചുകാട്/Say No To Drugs Campaign
24/10/ 2022 ന് ദീപാവലി ദിവസം വീടുകളിൽ ലഹരിക്കെതിരായി ദീപം തെളിയിച്ച് മച്ചുകാട് സി.എം.എസ് സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പോസ്റ്റർ മത്സരം - ലഹരി വിരുദ്ധ പ്രവർത്തനം
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മച്ചുകാട് സി.എം.എസ് സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ ശ്രീ. റിനോജ് O.T, ഒന്നാം സ്ഥാനവും, ശ്രീ.സതീഷ് O. J രണ്ടാം സ്ഥാനവും, ശ്രീ. അനൂപ് മാത്യു, ശ്രീമതി എലിസബത്ത് ജോസഫ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിനന്ദനങ്ങൾ...