ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/Say No To Drugs Campaign

23:11, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ഒക്ടോബർ ആറിനു മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം തൽസമയം സംപ്രേക്ഷണം ചെയ്തു. കേരളപോലീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ഒക്ടോബർ ആറിനു മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം തൽസമയം സംപ്രേക്ഷണം ചെയ്തു. കേരളപോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയെക്കുറിച്ച് എ എസ് ഐ ശ്രീ അനിൽകുമാർ വിശദീകരിച്ചു. അധ്യാപകർ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവർ മനുഷ്യചങ്ങല തീർക്കുകയും ലഹരി വിരൂദ്ധ പ്രതിജ്ഞ എടുത്തു.ജനമൈത്രി പോലീസിന്റെ ലഹരിവിരുദ്ധ നാടകം തീക്കളി സ്കൂളിൽ അവതരിപ്പിച്ചു. നവംബർ ഒന്നിന് വിവിധ സ്ഥലങ്ങളിൽ റാലിയും മൈം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.