എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 27 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) (s)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷിയെയും  പ്രകൃതിയെയും സ്നേഹിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയായി സ്കൂൾ പരിസ്ഥിതിക്ലബ്‌ പ്രവർത്തിച്ചുവരുന്നു.കോവിഡ് കാലത്തു മോശമായ  ജൈവ വൈവിധ്യ പാർക്ക് ക്ലബ് അംഗങ്ങൾ നവീകരിച്ചു.