എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

22:44, 27 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) (content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് ന്റെ ഈ  വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ ആദ്യവാരം ആരംഭിക്കുകയുണ്ടായി .ഹിരോഷിമ ദിനം  സമുചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി

സ്വാതന്ത്ര്യദിനം നിറപ്പകിട്ടാർന്ന ഘോഷയാത്രയും  വേറിട്ട പ്രവർത്തനങ്ങളുയമായി വിപുലമായി ആഘോഷിക്കുകയുണ്ടായി