ഗവ. എൽ.പി.എസ്. ആനാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തി;ലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ടി .വി .ഷോയിൽ മികച്ച മൂന്നാമത്തെ വിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു .
-
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ.വിജയൻ നായർ സാർ
-
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സ്ഥാനം
സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിക്ക് SCERT അംഗീകാരം
-
മികവ് സർട്ടിഫിക്കറ്റ്
-
DGE ശ്രീ.ജീവൻ ബാബു സാറിനൊപ്പം
-
മികവ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
2019-20 വർഷം സ്കൂളിലെ 17 കുട്ടികൾക്ക് എൽ .എസ് എസ് ലഭിക്കുകയുണ്ടായി .
2022-2023 വർഷത്തെ ശാസ്ത്ര ,ഗണിത മേളകളിൽ സബ് ജില്ലാ ഓവർ ഓൾ ട്രോഫി സ്കൂൾ നേടുകയുണ്ടായി .
-
ഗണിത ശാസ്ത്ര മേള ഓവർ ഓൾ സമ്മാനം ഏറ്റുവാങ്ങുന്നു
-
ശാസ്ത്ര മേള ഓവർ ഓൾ സമ്മാനം ഏറ്റുവാങ്ങുന്നു
-
ഗണിത ശാസ്ത്ര മേള ക്വിസ് ഒന്നാം സ്ഥാനം ആഷി ഏറ്റുവാങ്ങുന്നു
-
ഗണിത ശാസ്ത്ര മേള സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം അനന്തു കൃഷ്ണൻ ഏറ്റുവാങ്ങുന്നു
-
ശാസ്ത്ര മേള ശേഖരണം(edible leaves) ഒന്നാം സ്ഥാനം ആദി കേശവ് ,രാഘവ് എന്നിവർ ഏറ്റുവാങ്ങുന്നു
-
സബ് ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗവണ്മെന്റ് സ്കൂൾ ന്റെ ട്രോഫിയുമായി