വിവിധ തരത്തിലുള്ള മാനസിക വൈകാരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് 'വി കെയർ'. ഇത്തരം വിദ്യാർത്ഥികളുമായി അദ്ധ്യാപകർ നിരന്തരം ബന്ധപ്പെടുകയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, രക്ഷിതാക്കളോടൊപ്പം ചേർന്ന് വേണ്ട പരിചരണവും സഹായവും നൽകി വരുന്നു.