ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) (' ഭൂമിയിലെ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായിട്ട് സ്കൂൾ നടപ്പാക്കിയ ഒരു പദ്ധതിയാണ് ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ . കുട്ടികൾ വീടും പരിസരയും ശുചിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൂമിയിലെ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായിട്ട് സ്കൂൾ നടപ്പാക്കിയ ഒരു പദ്ധതിയാണ് ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ . കുട്ടികൾ വീടും പരിസരയും ശുചിയാകുന്നതിനൊപ്പ സ്കൂളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത എല്ലായിടവും വൃത്തിയായി സൂക്ഷിക്കാനുള്ള ഒരു തിരിച്ചറിവ് ഇതിൽ നിന്നും കുട്ടികൾക്കു നേടുവാൻ കഴിഞ്ഞു മാലിന്യങ്ങളെ പ്ലാസ്റ്റിക്,കടലാസ് ,എന്നിവയൊകെയായിട്ട് വേർതിരിച്ചു . ഇതിൽ നിന്നും ഭൂമിയെ സംരക്ഷിക്കുവാനുള്ള ഒരു തിരിച്ചറിവാണ് കുട്ടികൾക്ക് കിട്ടുന്നത്