എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('ശ്രീകൃഷ്ണപുരം ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന യോദ്ധാവ് ( ലഹരി വിരുദ്ധ ബോധവൽകരണ റാലി) എന്ന പരിപാടിയിൽ എ.കെ.എൻ.എം.എം.എ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീകൃഷ്ണപുരം ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന യോദ്ധാവ് ( ലഹരി വിരുദ്ധ ബോധവൽകരണ റാലി) എന്ന പരിപാടിയിൽ എ.കെ.എൻ.എം.എം.എ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കാട്ടുകുളത്തെ സന്നദ്ധ സംഘടനകൾ ആയ LITTLE KITES, SPC, JRC, Scouts & Guides യൂണിറ്റുകൾ പങ്കാളികളായി  ശ്രീ.Adv.K.Premkumar MLA  ഒറ്റപ്പാലം ഫ്ലാഗ് ഓഫ് ചെയ്യ്തു. Narcotics DYSP ശ്രീ.അനിൽകുമാർ സർ വിശിഷ്ടാഥിതിയായ ചടങ്ങിൽ

CI ശ്രീ.ബിനീഷ് സർ അധ്യക്ഷത വഹിച്ചു

SI ശ്രീ മുരളീധരൻ സർ  സ്വാഗതം പറഞ്ഞു.