അമ്മ മലയാളം

16:03, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു.

"https://schoolwiki.in/index.php?title=അമ്മ_മലയാളം&oldid=1868689" എന്ന താളിൽനിന്ന് ശേഖരിച്ചത്