വിജയമൃതം പത്തിന കർമ്മ പദ്ധതി

വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി

 
 

1 ) മുന്നൊരുക്കം : ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം കണ്ടെത്തുന്ന പദ്ധതി .

2) വിഷൻ  : അവരുടെ സർഗ്ഗശേഷികൽ കണ്ടെത്തി പിന്തുണ നൽകാൻ

3) കൈതാങ്  : പഠനത്തിൽ ആവറേജ് നിലവാരത്തിലുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ

4) വിജയഭേരി  : രാവിലെയും വൈകീട്ടും പിന്നോക്കക്കാർക്ക് പ്രതേക പരിശീലനം

5) എ പ്ലസ് ക്ലബ്  : പഠനത്തിൽ സമർത്ഥമായവരെ ഫുൾ എ പ്ലസ് നേടിഎടുക്കാനുള്ള പദ്ധതി

7) കോർണർ പിടിഎ

8) കൗൺസിലിംഗ് & മോട്ടിവേഷൻ

9) ഗൃഹസന്ദർശനം

10) ദത്തെടുക്കൽ

കോവിഡ് കാല പഠനം

     

ഓൺലൈൻ സപ്പോർട് ടീം - കൊട്ടുകരയിൽ വിവിധ സംഘടനകളുമായി ചേർന്ന് വിപുലമായ പഠന സൗകര്യങ്ങൾ ഒരുക്കി,മൊബൈൽ വിതരണം 28 കുട്ടികൾക്ക് കൊട്ടുകരയുടെ ഓൺലൈൻ ക്ലാസ്സ്‌ റൂം - വിക്ട്ടേഴ്‌സിലെ ഓൺലൈൻ ക്ലാസിൽ സംശയ നിവാരണത്തിനായി ഞങ്ങളുടെ സ്റ്റുഡിയോയിൽ ഷൂട്ട്‌ ചെയ്ത് വൈകുന്നേരങ്ങളിൽ നൽകിയ ഓൺലൈൻ ലൈവ് ക്ലാസ്സ്‌ വിരുന്ന് : കോവിഡ് സമയത്ത് ലൈബ്രറി വായനപ്രോൽസാഹനത്തിന് - വേണ്ട പുസ്തകങ്ങൾക്ക് കുട്ടികൾ കത്തെഴുതുക അധ്യാപകർ ആ പുസ്തകവുമായി വീട്ടിലേക്ക് വരുന്ന പദ്ധതി വിളിക്കു ഞങ്ങളെ കൂട്ടിനുണ്ട് കൊട്ടുകര : കോവിഡ് മഹാമാരി സമയത്ത് വിഷമിക്കുന്ന കുട്ടികളുടെ വീട്ടിൽ മരുന്ന്. ഭക്ഷണം, എന്നിവ അധ്യാപകർ എത്തിക്കുന്ന പദ്ധതി സ്കൂളികേക്കുള്ള ഹാൻഡ്‌വാഷ് നിർമ്മാണകാമ്പയിൻ,JRC യുടെ മാസ്ക് നിർമാണ ക്യാമ്പയിൻ