പ്രമാണം:ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു.jpg

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) (ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. മുളന്തുരുത്തി : ഈ പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കിക്കൊണ്ട് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കാമ്പസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. സ്കൂൾ കാമ്പസിൽ ചന്ദന മരത്തിന്റെ തൈ നട്ടു കൊണ്ട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി ഉദ്ഘാടനം നിർച്ചഹിച്ചു. തുടർന്ന് മറ്റുള്ളവർ കാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രോഗ്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,156 × 651 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 161 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. മുളന്തുരുത്തി : ഈ പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കിക്കൊണ്ട് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കാമ്പസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. സ്കൂൾ കാമ്പസിൽ ചന്ദന മരത്തിന്റെ തൈ നട്ടു കൊണ്ട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി ഉദ്ഘാടനം നിർച്ചഹിച്ചു. തുടർന്ന് മറ്റുള്ളവർ കാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. മനു ജോർജ്ജ് കെ , എൽ.പി.സ്കൂൾ അദ്ധ്യാപിക ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം.സി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ്, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , ബിജു തോമസ്, അദ്ധ്യാപകരായ അന്നമ്മ ചാക്കോ , ജിനു ജോർജ്ജ് എം, ഇന്നു വി ജോണി എന്നിവർ സംസാരിച്ചു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:18, 21 നവംബർ 202220:18, 21 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,156 × 651 (161 കെ.ബി.)26001 (സംവാദം | സംഭാവനകൾ)ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. മുളന്തുരുത്തി : ഈ പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കിക്കൊണ്ട് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കാമ്പസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. സ്കൂൾ കാമ്പസിൽ ചന്ദന മരത്തിന്റെ തൈ നട്ടു കൊണ്ട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി ഉദ്ഘാടനം നിർച്ചഹിച്ചു. തുടർന്ന് മറ്റുള്ളവർ കാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രോഗ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.