ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
02:05, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('=== ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ === പ്രമാണം:SNTD22-KLM-4150...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിദീപം, വിളംബരജാഥ. , മനുഷ്യചങ്ങല. എന്നീ പ്രവർത്തനങ്ങൾ നടത്തി.

ഗാന്ധിജിയുടെ ജീവിതം ലഹരിയാക്കുക എന്നുള്ളതാണ് ഗാന്ധിദീപം കൊണ്ട് ഉദ്ദേശിക്കുന്നത്.സമീഹവുമായി കൈകോർത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും.