ആഗസ്ത് 15: സ്വാതന്ത്യ ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം</big>''' രാവില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം

രാവിലെ ഹെഡ്മാസ്റ്റർ സി വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. ആറാം വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ ശ്രീ കെ പി ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ജനനീ ജന്മഭൂമി എന്ന പേരിൽ അരങ്ങേറിയ സ്വാതന്ത്ര്യ സമര സംബന്ധമായ പൂരക്കളി ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കളും കുട്ടികളും സജീവ പങ്കാളികളായ പ്രസ്തുത ദിനത്തിൽ പായസ വിതരണവും നടന്നു.