ജൂലൈ 30:കഥ ചർച്ചയും പുസ്തക പരിചയം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>കഥ ചർച്ചയും പുസ്തക പരിചയം ജൂലൈ 30</big>''' പ്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഥ ചർച്ചയും പുസ്തക പരിചയം ജൂലൈ 30

30/7/22 ശനിയാഴ്ച 2 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും കണ്ണങ്കൈ നവോദയ വായനശാലയുടെയും നേതൃത്വത്തിൽ കഥാചാർച്ചയും പുസ്തക പരിചയം സംഘടിപ്പിച്ചു. ലളിതാംബിക അന്തർജ്ജനത്തിന്റെ മാണിക്യൻ എന്ന കഥയാണ് ചർച്ച ചെയ്യപ്പെട്ടത്. തുടർന്ന് ബഷീർ ദിനത്തിൽ നടത്തപ്പെട്ട ആസ്വാദനക്കുറിപ്പ് മത്സരം വിജയിക്കുള്ള സമ്മാനദാനവും നടന്നു.