ജൂൺ-21-അന്താരാഷ്ട്ര യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>ജൂൺ 21 അന്താരാഷ്ട്ര യോഗദിനം</big>''' പ്രമാണം:12544-54....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള യോഗ പരിശീലനം യോഗാചാര്യൻ ശ്രീ അനിൽകുമാർ നിർവഹിച്ചു.ജൂൺ 21 രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ടി വി ശ്രീകുമാർ  (പി ടി എ പ്രസിഡണ്ട് ) അധ്യക്ഷതവഹിച്ചു . പ്രിയ ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു.