ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
MOCK DRILLക്ലാസ് തല ബോധവത്കരണംകാട്ടാകട നിയോജക മണ്ഡലത്തിൽ ഐ ബി സതീഷ് സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.കുട്ടികൾ പങ്കെടുത്തു.
സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ,ഉപന്യാസമത്സരങ്ങൾ നടത്തി.
റാലി
പ്രതിജ്ഞലഹരിമുക്ത നവകേരളം ചങ്ങലഫ്ലാഷ് മോബ് ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ,പി ടി എ പ്രസിഡന്റ് ,പി ടി എ അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രദേശവാസികൾ രക്ഷകർത്താക്കൾ,അദ്ധ്യാപകർ തുടങ്ങിയവർ ഒരുമിച്ചു യോഗം കൂടി സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വിലയിരുത്തി.സമിതി രൂപികരിച്ചു.