ഉള്ളടക്കത്തിലേക്ക് പോവുക

ജൂൺ-1-പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 18 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ)

ജൂൺ 1  പ്രവേശനോത്സവം

2022-23  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം

ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.

"https://schoolwiki.in/index.php?title=ജൂൺ-1-പ്രവേശനോത്സവം&oldid=1866015" എന്ന താളിൽനിന്ന് ശേഖരിച്ചത്