ഹൃദയദിനം (ബോധവൽക്കരണ ക്ലാസ്)

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 18 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafnaps (സംവാദം | സംഭാവനകൾ) ('29/09/22--ലോകഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

29/09/22--ലോകഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യത്തെകുറിച്ചുള്ള ബോധവൽകരണക്ലാസ് വളണ്ടിയർ ലീഡർ അമീഷ സ്കൂൾ ഓഡിറ്റോയത്തിൽ വെച്ച് നടത്തി..പ്രിൻസിപ്പൽ അബ്ദുസാർ ഉദ്ഘാടനം നിർവ്വഹിച്ചു.പോഗ്രാംഓഫീസർ ഷഹീന ഇ.കെ അധ്യക്ഷത വഹിച്ചചടങ്ങിൽ ജില്ലാകോഡിനേറ്റർ ഫൈസൽ സാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.,വളണ്ടിയർ സുഹ സ്വാഗതവും അഫ്സൽ സർ,റിൻഷഎന്നിവർആശംസകൾ അർപ്പിച്ചു.ഹൃദയാരോഗ്യ പ്രാധാന്യം ചാർട്ടുകളിലാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.വളരെ ഉപകാരപ്രദമായ ക്ലാസിൽ മുഴുവൻ കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.