പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 16 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23052 (സംവാദം | സംഭാവനകൾ) (LAHARI)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ ഒന്നാംതീയതി ലഹരി വിരുദ്ധ പരിപാടികളായ കുട്ടിച്ചങ്ങല ,ലഹരി വിരുദ്ധ  PLEDGE, SKIT എന്നിവ നടത്തി .

SAY NO TO DRUGS CAMPAIGNഭാഗമായി ബോധവൽകരണ ക്ലാസ്സുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൊടുത്തു .ലഹരിപദാർത്ഥങ്ങളേക്കുറിച്ചും അവയുടെ ദോഷങ്ങളെ കാണിച്ചുകൊണ്ട് നാടകം ,സംഘ ഗാനം ,പ്രസംഗം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു .