ജി.എൽ.പി.എസ് കഞ്ചിക്കോട്/Say No To Drugs Campaign

12:46, 16 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21310-pkd (സംവാദം | സംഭാവനകൾ) ('ജി എൽ പി എസ്  കഞ്ചിക്കോട് റിപ്പോർട്ട്     ലഹരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി എൽ പി എസ്  കഞ്ചിക്കോട്

റിപ്പോർട്ട്

    ലഹരി വിമുക്ത കേരളാം പ്രചാരണ പരിപാടിയുടെ  ഭാഗമായി സ്കൂൾതല പരിപാടികൾ  ഒക്ടോബര് 6ആം തിയതി ജി  എൽ പി എസ് കഞ്ചിക്കോടിൽ ആരംഭിച്ചു .ലഹരിമുക്തകേരളം ഉദ്ഘാടന  പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു