പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 15 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Providence (സംവാദം | സംഭാവനകൾ) (' ലഹരി വിരുദ്ധ ദിനം 26-6-2022 ലഹരി വിരുദ്ധ ദിനത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ലഹരി വിരുദ്ധ ദിനം

26-6-2022 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു ബോധവത്കരണക്ലാസ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശീ സന്തോഷ് ചെറുവത്ത് നിർവ്വഹിച്ചു.

ലഹരിവിരുദ്ധ ബോധവല്ക്കരണത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഒക്ടോബർ ആറാം തിയ്യതി ബഹുമാനപ്പെട്ട് മുഖ്യ മന്ത്രി നിർവ്വഹിക്കുകയും സ്കൂളിലെ എല്ലാകുട്ടികളും ഓൺലൈനിലൂടെ അത് കാണുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് ഒക്ടോബർ 10 ന് സുനിത ടീച്ചർ രക്ഷിതാക്കൾക്ക് നല്കി. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ശാരീരിക മാനസിക വൈകല്യങ്ങളെക്കുറിച്ചും വിശദ്ധമായി പറയുകയുണ്ടായി.

ഒക്ടോബർ 28 ന് എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി

നവംബർ 1 ന് അസംബ്ലിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചങ്ങല തീർക്കുകയുംചെയ്തു.