Say no to drugs ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ലഹരിവിരുദ്ധ പരിപാടികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

സിഗ്നേച്ചർ ക്യാംപെയ്ൻ കുട്ടികൾ ഏറ്റെടുത്തപ്പോൾ
നവമ്പർ 1 ന് നടന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണം
കുട്ടികൾ ലഹരിക്കെതിരെ ശൃംഖല തീർത്തപ്പോൾ
സ്കുൾ കുട്ടികൾക്കായി സിഗ്നേച്ചർ ക്യാംപെയ്ൻ

ഒക്ടോവർ 6 ന് സ്കൂളിലെ അധ്യാപകരക്ഷാകർതൃസമിതിയുടെയും എസ് എം സി , എം പി ടി എ എന്നിവയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ജാഗ്രതാസമിതിക്ക് രൂപം നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ സാബു അവർകൾ ഉദ്ഘാടനം ചെയ്ത രൂപീകരണയോഗത്തിൽ സമിതിയുടെ ഭാരവാഹികളെ തെരെ‍‍‍ഞ്ഞ‍ടുത്തു.