എച്ച് എഫ് എൽ പി എസ് പുത്തൻചിറ/Say No To Drugs Campaign
ലഹരിമുക്തകേരളം നല്ല നാളെക്കായി വിദ്യാലയത്തിൽ ഒക്ടോബർ ആറാം തിയതി രാവിലെ പത്തുമണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിനിംഗ് സംസ്‌ഥാനതല ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ നിർവഹിക്കുന്നതും ഉദ്‌ഘാടന പ്രസംഗവും കാണുന്നതിന് അവസരം നൽകി .വാർഡ് മെമ്പർ ശ്രീമതി .ജിസ്‌മി സോണി , ഹെഡ് മിസ്ട്രസ്
സിസ്റ്റർ പ്രസന്ന ജോസ് ,പി .ടി . എ പ്രസിഡന്റ് ശ്രീ എം പി സോണി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ഹുസ്ന റഷീദ് എന്നിവർ സന്ദേശം നൽകി .