ശാന്ത എച്ച് എസ് എസ് അവണൂർ

11:00, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (മുന്‍ സാരഥികള്‍)


തൃശ്ശൂര്‍ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ശാന്ത‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ശ്രീ.ഉണ്ണി എഴുതതച്ചന്‍ 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം അവണൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ വിദ്യാലയമാണ്.

ശാന്ത എച്ച് എസ് എസ് അവണൂർ
വിലാസം
അവണൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2016Sunirmaes



ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന്‍ മാസ്റ്റെര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക== ഭൗതികസൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്‍സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിംഗിള്‍ ‍മാനേജ്മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ലതയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 83 ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍
1983 - 97 ശ്രീമതി. മേരി ജോസഫ്
1997 - 98 ശ്രീമതി. ആനി ഇഗ്നീഷ്യസ്
1998 - 2001 ശ്രീമതി. ആലീസ് .സി.ടി
2001 - 03 ശ്രീമതി. ജാനകി .എം
2003 - 04 ശ്രീ. മോഹനകുമാരന്‍ .കെ.എസ്
2004 - 07 ശ്രീ. തോമസ് .കെ.പി
2007 - 11 ശ്രീ. വിജയകുമാര്‍. എം
2011 - 12 പതമിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.60586" lon="76.180229" zoom="16" width="350" height="350">11.071469, 76.077017, St Thomas HS Thiroor10.606788, 76.179628Santha HSS Avanoor</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ശാന്ത_എച്ച്_എസ്_എസ്_അവണൂർ&oldid=186331" എന്ന താളിൽനിന്ന് ശേഖരിച്ചത്