എ.യു.പി.എസ്.മനിശ്ശേരി/Say No To Drugs Campaign

22:39, 9 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20259 (സംവാദം | സംഭാവനകൾ) ('ലഹരി വിമുക്ത കേരളം സ്കൂൾ തല ലഹരിവിരുദ്ധ ക്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത കേരളം

സ്കൂൾ തല ലഹരിവിരുദ്ധ ക്യാമ്പയിൻ “നോ റ്റു ഡ്രഗ്സ്” ആരംഭിച്ചു.

യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാകുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ച് കേരള സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി സ്കൂൾ തലം മുതൽ നടപ്പിലാക്കുവാൻ ജാഗ്രത കമ്മിറ്റി രൂപീകരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിക്കൽ , കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികൾ എന്നിവ നടത്തി .