സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ദീപാവലി ദിനത്തിൽ (24/10/2022) ലഹരി വിരുദ്ധദീപം തെളിയിച്ചു.
നവംബര്‍ 1 - കേരളപ്പിറവി ദിനത്തിൽ കുട്ടിച്ചങ്ങല തീര്‍ത്ത് , ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.