ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോള്

ലഹരി വിരുദ്ധ ദീപം തെളിയിച്ചു

സ്കൂളിലെ വിദ്യാര്ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ദീപാവലി ദിനത്തിൽ (24/10/2022) ലഹരി വിരുദ്ധദീപം തെളിയിച്ചു.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീര്ത്തു

 
say no to drugs
 
say no to drugs

നവംബര് 1 - കേരളപ്പിറവി ദിനത്തിൽ കുട്ടിച്ചങ്ങല തീര്ത്ത് , ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.